ന്യൂനമര്‍ദം അറബിക്കടലില്‍ രൂപപ്പെട്ടതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി
മസ്‌കത്ത്: ന്യൂനമര്‍ദം അറബിക്കടലില്‍ രൂപപ്പെട്ടതായി ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇനി വരും ദിവസങ്ങളില്‍ ഇത് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നും, ഒക്ടോബര്‍ 21 ന് ഉള്ളിലായി ...


