സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് പൂർത്തിയായതായി അധികൃതർ
സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി. 8530 പേർക്കാണ് സംസ്ഥാനത്ത് നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. ഇന്ത്യയിൽനിന്ന് കേന്ദ്ര കമ്മിറ്റി ...


