ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി അതിവേഗ യാത്ര സാധ്യമാകുമെന്ന് അറിയിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ
ഖത്തറിൽ ഇൻഡസ്ട്രിയൽ ഏരിയയിൽ ഇനി അതിവേഗ യാത്ര സാധ്യമാകുമെന്ന് അറിയിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. അഞ്ചു കിലോമീറ്റർ നീളത്തിലുള്ള റോഡ് നിർമാണമാണ് പൂർത്തിയായിരിക്കുന്നത്. ഈ മേഖലയിൽ റോഡ്യാത്ര ...