ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ പൊലീസ്
യുഎഇയുടെ 54-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ട്രാഫിക് പിഴകളിൽ 40 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ പൊലീസ്. നിലവിലുള്ള ട്രാഫിക് നിയമലംഘനങ്ങൾ കുറഞ്ഞ നിരക്കിൽ തീർപ്പാക്കാൻ ഡ്രൈവർമാർക്ക് ...


