ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം
ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ സേവനം ആരംഭിച്ചതായി ഗൂഗിൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലബനാനൊപ്പമാണ് ഒമാനിലും സേവനത്തിന് ഗൂഗ്ൾ തുടക്കമിട്ടിരിക്കുന്നത്. കോൺടാക്റ്റ് ലെസ് പേയ്മെന്റുകൾ സ്വീകരിക്കുന്ന ഇടങ്ങളിൽ ...


