കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്
കുവൈത്തില്‍ തൊഴിലാളികളുടെ എണ്ണത്തില്‍ വര്‍ധനവ്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ 2024 രണ്ടാം പാദത്തില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെ കുവൈത്തില്‍ 21. ...