കുവൈത്തിലെ നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു
കുവൈത്തിലെ നിയമവിരുദ്ധ താമസക്കാർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചു. 105 ദിവസം നീണ്ട പൊതുമാപ്പ് കാലാവധിയാണ് അവസാനിച്ചത്. നിയമലംഘകരായി കഴിയുന്ന വിദേശികൾ രാജ്യം വിടുകയോ താമസം നിയമവിധേയമാക്കുകയോ ...