അൽദഫ്ര ഗ്രാൻഡ് കിങ്ഫിഷ് ചാംപ്യൻഷിപ്പിന് അബുദാബി അൽമുഗീറ ബീച്ചിൽ തുടക്കമായി
ചൂണ്ടയിട്ട് നെയ്മീൻ പിടിച്ച് ലക്ഷങ്ങൾ സ്വന്തമാക്കാനുള്ള അൽദഫ്ര ഗ്രാൻഡ് കിങ്ഫിഷ് ചാംപ്യൻഷിപ്പിന് അബുദാബി അൽമുഗീറ ബീച്ചിൽ തുടക്കമായി. കിങ്ഫിഷ് മത്സ്യബന്ധന രീതികൾ നിയന്ത്രിക്കുക, അമിത മത്സ്യബന്ധനം തടയുക, ...