മക്കയിൽ നിന്നുള്ള മുഴുവൻ ഇന്ത്യൻ ഹാജിമാരും മടങ്ങി
മക്കയിൽ നിന്നുള്ള മുഴുവൻ ഇന്ത്യൻ ഹാജിമാരും മടങ്ങി. 70000ത്തിലേറെ ഹാജിമാർ ഇതുവരെയായി നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. മദീന സന്ദർശനത്തിലുള്ള ഹാജിമാരുടെ മടക്കയാത്ര ജൂലൈ 10ന് അവസാനിക്കും. മദീനവഴി വന്ന് ...


