കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്‍ഹിന്ദ് ഗ്രൂപ്പ്
കേരളം ആസ്ഥാനമാക്കി വിമാന കമ്പനി സ്ഥാപിക്കാനൊരുങ്ങി അല്‍ഹിന്ദ് ഗ്രൂപ്പ്. അല്‍ഹിന്ദ് എയര്‍ എന്ന പേരിലാണ് കമ്പനി സ്ഥാപിക്കുക. വ്യോമയാന മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി ലഭിച്ചതായി അൽഹിന്ദ് ഗ്രൂപ്പ് വ്യക്തമാക്കി. ...