ഓഗസ്റ്റ് 20 മുതൽ വാക്‌സിൻ എടുത്തവർക്ക് മാത്രം പൊതുസ്ഥലങ്ങളിൽ പ്രവേശനം
അബുദാബി: ഓഗസ്റ്റ് 20 മുതൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കണമെങ്കിൽ നിർബന്ധമായും വാക്‌സിൻ എടുത്തിരിക്കണം. ഓഗസ്റ്റ് 20 മുതൽ ഉത്തരവ് നടപ്പാക്കാൻ അബുദാബി ദുരന്തനിവാരണ സമിതി അംഗീകാരം അംഗീകാരം നൽകി. ...