പ്രവാസികൾക്ക് ആശ്വാസമായി ആകാശ എയർ യുഎഇയിലേക്ക് എത്തുന്നു
പ്രവാസികൾക്ക് ആശ്വാസമായി ആകാശ എയർ യുഎഇയിലേക്ക് എത്തുന്നു. ആദ്യ സർവീസ് ജൂലൈ 11ന് അബുദാബിയിൽ നിന്ന് മുംബൈയിലേക്കാണ് സജ്ജ്മാക്കിരിക്കുന്നത്. മുംബൈയിൽ നിന്ന് വൈകിട്ട് 5.05ന് പുറപ്പെടുന്ന വിമാനം ...