ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ നഗരങ്ങളിലേക്ക് കൂടി സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖാപിച്ചു.
ഖത്തര്‍ എയര്‍വേയ്സ് കൂടുതല്‍ നഗരങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിക്കാനൊരുങ്ങിയാതായി അധികൃതർ. പുതിയ മൂന്ന് നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. സൗദി അറേബ്യയിലെ അല്‍ ഉല, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ...