യു.എ.ഇയിലേക്ക് പുറപ്പെടുന്നവർ 6 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണം
ഇന്ത്യയിൽ നിന്നും യു.എ.ഇയിലേക്ക് പുറപ്പെടുന്ന യാത്രക്കാർ റാപിഡ് പി.സി.ആർ പരിശോധനക്ക് വേണ്ടി 6 മണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. നാട്ടിൽ നിന്ന് ...