എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് വെട്ടിക്കുറക്കൽ; സൗദി കെ.എം.സി.സി. പ്രതിഷേധത്തിൽ
റിയാദ്: കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാന സർവീസുകൾ വെട്ടിക്കുറക്കാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് സൗദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി. ഈ തീരുമാനത്തിൽ നിന്ന് ...


