തിരുവനന്തപുരം– അബുദാബി വിമാനം; കൊച്ചി നെടുമ്പാശേരിയിൽ ഇറക്കി
സാങ്കേതിക തകരാറിനെ തുടർന്ന് എയർ അറേബ്യയുടെ തിരുവനന്തപുരം– അബുദാബി വിമാനം കൊച്ചി നെടുമ്പാശേരി എയർപോർട്ടിൽ അടിയന്തരമായി താഴെ ഇറക്കി. ഇന്നലെ വൈകിട്ട് 4 മണിയോടെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ...