‘ഭാവിയിലെ വികസനമല്ല, ഭാവി തന്നെ’: ദുബായിയുടെ നിരത്തുകൾ വാഴാൻ എഐ സാങ്കേതിക വിദ്യ ഒരുങ്ങുന്നു
ദുബായ്: "ഭാവിയിലെ വികസനത്തിനല്ല, ഭാവി തന്നെ രൂപപ്പെടുത്താൻ" എന്ന മുദ്രാവാക്യമുയർത്തി ദുബായിൽ നടന്ന രാജ്യാന്തര സെൽഫ് ഡ്രൈവിങ് വാഹന സമ്മേളനം തിരശ്ശീല വീണു. ദുബായ് റോഡ്സ് ...



