വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കാനിരിക്കെ ഗതാഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഖത്തർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്
വേനലവധിക്ക് ശേഷം സ്‌കൂൾ തുറക്കാനിരിക്കെ ഗതാഗത മാസ്റ്റർ പ്ലാൻ തയ്യാറാക്കി ഖത്തർ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്. വിദ്യാർഥികളുടെ സുരക്ഷിതമായ യാത്ര മുൻനിർത്തിയാണ് പ്ലാൻ തയ്യാറാക്കിയത്. യാത്രക്കായി മുവായിരത്തോളം പരിസ്ഥിതി ...