റിയാദിൽ ഉദ്ഘാടന ദിവസം ഓഫര്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ആളുകള്‍ ഇരച്ചുകയറിയത്തോടെ വ്യാപാര സ്ഥാപനം തകർന്നു
റിയാദിൽ ഉദ്ഘാടന ദിവസം ഓഫര്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ആളുകള്‍ ഇരച്ചുകയറിയത്തോടെ വ്യാപാര സ്ഥാപനം തകർന്നു. വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചത് ആലമുത്തൗഫീര്‍ എന്ന സ്ഥാപനമാണ്. ഉദ്ഘാടന ദിവസം കടയിലേക്ക് ...