നെടുമ്പാശ്ശേരിയിൽ കൊക്കെയ്ൻ ഗുളിക പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കൻ സ്വദേശികൾ പിടിയിൽ
കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ ഗുളിക പ്ലാസ്റ്റിക് ആവരണത്തിലാക്കി വിഴുങ്ങി കടത്തിക്കൊണ്ടുവന്ന ആഫ്രിക്കൻ സ്വദേശികളായ സ്ത്രീയും പുരുഷനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിൽ. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ...