തൊഴിലിടങ്ങളിൽ സുതാര്യതയും കൃത്യതയും
കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതയിലും ജോലി പദവിയിലും മാറ്റം അനുവദിച്ചിരുന്ന സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ വ്യക്തമാക്കി. മൊറട്ടോറിയം പ്രഖ്യാപിച്ചതോടെ, പ്രവാസി ...