പ്രവാസികൾക്ക് തിരിച്ചടി; സൗദി അറേബ്യയിൽ അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്കരണം
റിയാദ്: സൗദി അറേബ്യയിൽ അക്കൗണ്ടിങ് മേഖലയിലും സ്വദേശിവത്കരണം. അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവത്ക്കരണത്തിന്റെ ആദ്യഘട്ടം തിങ്കളാഴ്ച മുതൽ ആരംഭിക്കും. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാർ ഉള്ള സ്ഥാപനങ്ങളിലെ 40 ...


