പ്രവാസികളുടെ മരണാനന്തര നടപടികളിൽ ആശ്വാസകരമായ നടപടിയുമായി അബുദാബി
പ്രവാസികളുടെ മരണാനന്തര നടപടികളിൽ ആശ്വാസകരമായ നടപടിയുമായി അബുദാബി. പ്രവാസികളുടെ മരണാനന്തര നടപടികളുടെ ചെലവുകള്‍ അബുദാബി ഒഴിവാക്കി. മരണ സര്‍ട്ടിഫിക്കറ്റ്, എംബാമിങ്, ആംബുലന്‍സ്, മൃതദേഹം സൂക്ഷിക്കുന്ന പെട്ടി എന്നിവയ്ക്കുള്ള ...