അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ അബുദാബി ഹിന്ദു ക്ഷേത്രത്തിൽ വീണ്ടും മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ചു
അവധിക്കാല തിരക്ക് നിയന്ത്രിക്കാൻ അബുദാബി ഹിന്ദു ക്ഷേത്രത്തിൽ വീണ്ടും മുൻകൂർ രജിസ്ട്രേഷൻ സൗകര്യം ആരംഭിച്ചു. വിശ്വാസികൾക്ക് ശാന്തമായും സമാധാനമായും പ്രാർത്ഥിക്കാനുള്ള അവസരമാണിതെന്നും അധികൃതർ വ്യക്തമാക്കി. പൊതു അവധികളും ...