ഗ്രീൻ രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്കരിച്ച് അബുദാബി
ക്വാറന്റീന് ആവശ്യമില്ലാതെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കുന്ന സെപ്റ്റംബര്‍ ഒന്നിന് പുറത്തുവിട്ട ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പരിഷ്കരിച്ചു. ഗ്രീന്‍ ലിസ്റ്റിലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അബുദാബിയില്‍ എത്തിയ ...