അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടിത്തം. എയർ അറേബ്യയുടെ വിമാനം ഇന്ന് പുലർച്ചെ അബുദാബിയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോളാണ് സംഭവം ഉണ്ടായത്. യാത്രക്കാരൻറെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. തീപിടിത്തമുണ്ടായതിനെ ...