അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധം
16 വയസിന് മുകളിൽ പ്രായമുള്ളവർക്ക് അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിർബന്ധം. സ്വദേശികൾക്കും വിദേശികൾക്കും ഇതര എമിറേറ്റിൽനിന്ന് അബുദാബിയിൽ എത്തുന്നവർക്കും വിനോദസഞ്ചാരികൾക്കും ഗ്രീൻ പാസ് നിർബന്ധമാണ്. ...