അബുദാബി-ദുബൈ റൂട്ടിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (ഇ-311) റോഡ് താൽക്കാലികമായി അടച്ചതായി ഐടിസി അറിയിച്ചു.
അബുദാബി-ദുബൈ റൂട്ടിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം (ഇ-311) റോഡ് താൽക്കാലികമായി അടച്ചതായി അബുദാബി ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻറർ (ഐടിസി) അറിയിച്ചു. ഈ റോഡിലൂടെയുള്ള ...


