റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ സൗദിയിൽ എത്തിയതായി റഹീം സഹായ സമിതി
സൗദിയിൽ വധ ശിക്ഷയ്ക്ക് വിധിക്കപെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദി ഭാഗം വക്കീലിന് നൽകാനുള്ള ഏഴര ലക്ഷം സൗദി റിയാൽ സൗദിയിൽ എത്തിയതായി ...