സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് റിയാദിലെ ക്രിമിനൽ കോടതി നാലു ദിവസത്തിനകം വീണ്ടും പരിഗണിക്കും. ഡിസംബർ 12 ന് ...


