സൗദി അറേബ്യയിലെ ആദ്യത്തെ നിശബ്ദ വിമാനത്താവളമായി മാറി അബഹ അന്താരാഷ്ട്ര വിമാനത്താവളം
സൗദി അറേബ്യയിലെ ആദ്യത്തെ നിശബ്ദ വിമാനത്താവളമായി മാറി അബഹ അന്താരാഷ്ട്ര വിമാനത്താവളം. വ്യാഴാഴ്ച എയർപോർട്ട് അധികൃതർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി അബഹ വിമാനത്താവളത്തിൽ ടേക്ക് ഓഫ്, ...