പെട്രോളിഗിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു വാഹനത്തിൽ വിദേശമദ്യം കടത്തിയ പ്രവാസി കുവൈത്തിൽ പിടിയിലായി
പെട്രോളിഗിനിടെ സുരക്ഷ ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിച്ചു വാഹനത്തിൽ വിദേശമദ്യം കടത്തിയ പ്രവാസി കുവൈത്തിൽ പിടിയിലായി. വ്യാപകമായ തിരച്ചിലിന് ശേഷമാണ് പ്രവാസിയായ പ്രതിയെ അൽ അഹമ്മദി സപ്പോർട്ട് പട്രോളിംഗ് പിടികൂടിയത്. ...