നയ്യ ഐലൻഡ് എന്ന പേരിൽ ദുബൈയിൽ അത്യാഢംബര താമസത്തിനുള്ള ദ്വീപ് വരുന്നു
നയ്യ ഐലൻഡ് എന്ന പേരിൽ ദുബൈയിൽ അത്യാഢംബര താമസത്തിനുള്ള ദ്വീപ് വരുന്നു. ജുമൈറ കടൽ തീരത്താണ് പ്രൈവറ്റ് ബീച്ച് ഉൾപ്പെടെ അതിസമ്പന്നർക്കായുള്ള താമസമേഖല ഒരുക്കുന്നത്. അത്യാഢംബര ജീവിതത്തെ ...