തുടർച്ചയായി 32 മണിക്കൂർ ഉറങ്ങി; പ്രവാസിയുടെ തലച്ചോറിനെ ബാധിച്ചത് അപൂർവ ഫംഗസ്
തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയ പ്രവാസിയെ ഷാർജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ക്ഷീണിതനായി ജോലിസ്ഥലത്ത് നിന്ന് മടങ്ങിയ 51 വയസ്സുകാരനാണ് ഷാർജയിലെ താമസസ്ഥത്ത് ഗാഢനിദ്രയിലമർന്നത്. ഉറക്കത്തിൽ ഒരു ...