നിരവധി മലയാളി പ്രവാസികള്‍ ജോലിചെയ്യുന്ന ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം
നിരവധി മലയാളി പ്രവാസികള്‍ ജോലിചെയ്യുന്ന ജിദ്ദയിലെ ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് സെന്ററില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ നിരവധി ഷോപ്പുകള്‍ കത്തിയതായാണ് വിവരം. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാവിലെ ...


