ദുബൈയിൽ നബിദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ദുബൈയിൽ നബിദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ മേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു . ശമ്പളത്തോട് കൂടിയ അവധിയാണ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 15ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ എന്നിവക്ക് അവധിയായിരിക്കും. ...