ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം
ഷാർജയിലെ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. തീപിടുത്തത്തെ തുടർന്ന് താമസക്കാരെ ഒഴിപ്പിച്ചു. ആളപായമില്ല. നാശനഷ്ടം കണക്കാക്കുന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ...