സൗദിയിൽ സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്ഫോം ആരംഭിച്ചു
സൗദിയിൽ സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി ഡിജിറ്റൽ ഗ്ലോബൽ പ്ലാറ്റ്ഫോം ആരംഭിച്ചു. സൗദി മ്യൂസിക് കമീഷൻ ‘മ്യൂസിക് എ.ഐ’എന്ന ഇൻററാക്ടീവ് ഡിജിറ്റൽ പ്ലാറ്റ്ഫോമാണ് ഇത് വികസിപ്പിച്ചത്. ഏതൊരാൾക്കും സംഗീതം ...