കുവൈത്തിൽ വിവാഹ വാഗ്ദാനം നൽകി 30 കാരൻ 50 കാരിയിൽനിന്ന് തട്ടിയെടുത്തത് 78,000 കുവൈത്ത് ദിനാർ
കുവൈത്തിൽ വിവാഹ വാഗ്ദാനം നൽകിയുള്ള തട്ടിപ്പിൽ പ്രവാസി വനിതക്ക് നഷ്ടമായത് 78,000 കുവൈത്ത് ദിനാർ. 30 കാരൻ 50 കാരിയിൽനിന്ന് പല തവണയായി പണം കൈക്കലാക്കി. പ്രതി ...