സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ ലംഘിച്ച് ടാക്സിസേവനം നടത്തിയ 635 പേരെ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തു
സൗദിയിലെ വിവിധ വിമാനത്താവളങ്ങളിൽ അതോറിറ്റിയുടെ നിയന്ത്രണങ്ങൾ ലംഘിച്ച് ടാക്സിസേവനം നടത്തിയ 635 പേരെ ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തുവെന്നു റിപ്പോർട്ട്. ആഭ്യന്തര മന്ത്രാലയത്തിൻ്റെയും ബന്ധപ്പെട്ട അധികാരികളുടെയും ...