മക്കയിൽ കനത്ത ചൂടിനെത്തുടർന്ന് 569 തീർഥാടകർക്ക് സൂര്യാഘാതമേറ്റു
മക്കയിൽ കനത്ത ചൂടിനെത്തുടർന്ന് 569 തീർഥാടകർക്ക് സൂര്യാഘാതമേറ്റു.നിരവധി ആളുകൾക്ക് തളർച്ചയും നേരിട്ടു. മുഴുവൻ ആളുകൾക്കും മതിയായ ചികിത്സയും പരിചരണവും നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീർഥാടകർ കുടകളെടുക്കാതെ ...


