വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റമില്ലെങ്കില്‍ അയ്യായിരം റിയാല്‍ പിഴ
സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം നടപ്പാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കർശന നടപടിയുമായാണ് സൗദി മുന്നോട്ട് വന്നിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷം ...


