5 ലിറ്റര്‍ സംസം വെള്ളം കൊണ്ടുപോകാന്‍ അനുമതി
സൗദിയിലെത്തുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 5 ലിറ്റര്‍ സംസം വെള്ളം കൊണ്ടുപോകാമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം. ഇതിനായി അനുവദിച്ചിട്ടുള്ള പാത്രങ്ങള്‍ മാത്രം ഉപയോഗിക്കുക. യാത്ര എളുപ്പമാക്കുന്നതിന് ഇത് സഹായിക്കുമെന്ന് ...


