കുവൈത്തിൽ 4 ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്
കുവൈത്തിൽ ജലശുദ്ധീകരണ പൈപ്പുകൾക്കുള്ളിൽ നൂതനമായി ഒളിപ്പിച്ച നിലയിൽ 4 ദശലക്ഷം കാപ്റ്റഗൺ ഗുളികകൾ പിടിച്ചെടുത്തതായി റിപ്പോർട്ട്. കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷനും ജനറൽ ഫയർ ഫോഴ്‌സും ചേർന്നാണ് ശ്രമം ...


