3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 4 മീറ്റർ ഉയരമുള്ള വില്ല നിർമിക്കാൻ തയ്യാറെടുത്ത് ദുബായ്
3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അൽ അവീർ മേഖലയിൽ 4 മീറ്റർ ഉയരമുള്ള വില്ല നിർമിക്കാൻ തയ്യാറെടുത്ത് ദുബായ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിർമാണത്തിനു ...


