സൗദി കറൻസി കേടുപാട് വരുത്തിയാൽ തടവ് ശിക്ഷയും പിഴയും
സൗദി കറന്‍സി നോട്ടുകൾ കീറുന്നത്, ഭാഗികമായി നശിപ്പിക്കുന്നത്, നോട്ടുകളിലെയും നാണയങ്ങളിലെയും അടയാളങ്ങള്‍ കരുതിക്കൂട്ടി മാറ്റുന്നത്, രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് കഴുകല്‍, ഭാരവും വലിപ്പവും കുറയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവർക്ക് ...