സൗദിയിൽ മാസാടിസ്ഥാനത്തിൽ ഇഖാമ പുതുക്കൽ ആരംഭിച്ചു
മൂന്നുമാസ അടിസ്ഥാനത്തില്‍ ഇഖാമയും വര്‍ക്ക് പെര്‍മിറ്റും എടുക്കല്‍/പുതുക്കല്‍ സേവനം സൗദിയിൽ ആരംഭിച്ചു. സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതിക സഹായത്തോടെ പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റും ...


