കുവൈത്തില്‍ നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ 289 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തില്‍ നാല് വ്യാജ ഗാര്‍ഹിക തൊഴിലാളി ഓഫീസുകളില്‍ നടന്ന റെയ്ഡില്‍ 289 പ്രവാസികള്‍ അറസ്റ്റില്‍. റെസിഡന്‍സി ചട്ടങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനാ ക്യാമ്പയിനുകളുടെ ഭാഗമായാണ് അറസ്റ്റ്. ക്യാമ്പയിന്റെ ...