റിയാദ് ജിദ്ദയിൽ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി
റിയാദ് ജിദ്ദയിൽ ഇസ്ലാമിക് പോർട്ടിൽ ഉരുളക്കിഴങിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 27 കിലോ കൊക്കെയ്ൻ പിടികൂടി. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് ...