ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിട്ടതോടെ ദുബായിലെ ആമർ സെന്ററുകൾ മുഖേന 27,173 അപേക്ഷകളിൽ നടപടികൾ വിജയകരമായി പൂർത്തിയാക്കി
ദുബായിൽ പൊതുമാപ്പ് ആരംഭിച്ച് 24 ദിവസം പിന്നിട്ടതോടെ ദുബായിലെ ആമർ സെന്ററുകൾ മുഖേന 27,173 അപേക്ഷകളിൽ നടപടികൾ വിജയകരമായി പൂർത്തിയാക്കി. ഇതിൽ 19,772 അപേക്ഷകളിൽ താമസം നിയമവിധേയമാക്കിയപ്പോൾ ...